Saturday, September 02, 2006

എന്തെങ്കിലും പറയാനുണ്ടോ?

കൂടുതല്‍ വിശദമായ ചിത്രം താഴെ
ആയിരകണക്കിന്‌ വിദേശികളും സ്വദേശികളുമായ സഞ്ചാരികളെത്തുന്ന ചെന്നൈയിലെ മറീന ബീച്ചില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡ്‌.

4 Comments:

Blogger ദേവന്‍ said...

ഇതു നമ്മുടെ പച്ചാളത്തിന്റെ വാള്‍വോയ്ക്ക്‌ ബോര്‍ഡ്‌ എഴുതിയ പാണ്ടിയെക്കൊണ്ട്‌ ചെയ്യിച്ചതാവും.

9:20 PM  
Blogger prapra said...

പറയുന്ന പോലെ എഴുതി വച്ചാല്‍ ഇങ്ങനെ ഇരിക്കും.

10:43 PM  
Blogger സന്തോഷ് said...

ഇത്രയെങ്കിലും ഒപ്പിച്ചില്ലേ? :)

11:07 PM  
Blogger .::Anil അനില്‍::. said...

ഇതിലൊരു തെറ്റുമില്ല. തമിഴ് ഇംഗ്ലീഷിലെഴുതിയിരിക്കുന്നു എന്നേയുള്ളൂ. ;)

12:35 AM  

Post a Comment

Links to this post:

Create a Link

<< Home